വീട്ടിൽ ബോധരഹിതനായ നിലയിൽ കണ്ടെത്തി; ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ

വീട്ടിൽ ബോധരഹിതനായ നിലയിൽ കണ്ടെത്തി; ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദയെ (61) വീട്ടിൽ ബോധരഹിതനായ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. വീട്ടിൽ അപ്രതീക്ഷിതമായി ബോധരഹിതനായി വീണ ഗോവിന്ദയെ കുടുംബാംഗങ്ങൾ ഉടൻ തന്നെ മുംബൈയിലെ സബർബൻ ജുഹുവിൽ സ്ഥിതിചെയ്യുന്ന ക്രിട്ടികെയർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താരത്തിന്റെ അടുത്ത സുഹൃത്തായ ലളിത് ബിൻഡാൽ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ, പുലർച്ചെ ഏകദേശം ഒരു മണിയോടെ ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയിച്ചു. “ഗോവിന്ദ ഇപ്പോൾ … Continue reading വീട്ടിൽ ബോധരഹിതനായ നിലയിൽ കണ്ടെത്തി; ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ