പറക്കുന്നതിനിടെ ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വൻ വിമാനാപകടം
പറക്കുന്നതിനിടെ ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു നൈജീരിയയിലെ ലാഗോസിൽ നിന്നും 80 യാത്രക്കാരുമായി പറന്നുയർന്ന അരിക് എയറിന്റെ ബോയിംഗ് 737 വിമാനം എൻജിൻ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ആകാശത്ത് വൻ അപകടഭീഷണി നേരിട്ടു. ബുധനാഴ്ച നടന്ന ഈ ഞെട്ടിക്കുന്ന സംഭവത്തിൽ, വിമാനത്തിന്റെ ഇടത് വശത്തെ എൻജിനാണ് തകരാറിലായത്. എൻജിന്റെ പുറംഭാഗം പൂർണ്ണമായും തകരുകയും ഉള്ളിലെ ഭാഗങ്ങൾ പുറത്തേക്ക് കാണാവുന്ന അവസ്ഥയിലാവുകയും ചെയ്തതോടെ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിനിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. ആകാശത്ത് വെച്ച് എൻജിൻ പൊട്ടിത്തെറിക്കുന്നതിന്റെയും വിമാനം … Continue reading പറക്കുന്നതിനിടെ ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വൻ വിമാനാപകടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed