ബോയിങ് 737 വിമാനം അടിയന്തര ലാൻഡിങ് നടത്തി

ബോയിങ് 737 വിമാനം അടിയന്തര ലാൻഡിങ് നടത്തി ബർലിൻ: കെഎൽഎം ബോയിങ് 737 വിമാനം ഹാംബുർഗിൽ അടിയന്തര ലാൻഡിങ് നടത്തി. എൻജിനിൽ നിന്ന് പുക വരുന്നത് കണ്ടതിനെ തുടർന്നാണ് സംഭവം. വ്യാഴാഴ്ച സ്റ്റോക്ക്ഹോമിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പോകുകയായിരുന്ന യാത്രാ വിമാനത്തിലാണ് പുക കണ്ടെത്തിയത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെത്തുടർന്ന് ഹാംബുർഗ് വിമാനത്താവളത്തിൽ അരമണിക്കൂറോളം എല്ലാ സർവീസുകളും നിർത്തിവച്ചിരുന്നു. ലാൻഡിങ്ങിനിടെ കോക്ക്പിറ്റിലേക്ക് വിവാഹഹാളിൽ നിന്നുള്ള ലേസർ; ആടിയുലഞ്ഞ് വിമാനം, അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക് ! … Continue reading ബോയിങ് 737 വിമാനം അടിയന്തര ലാൻഡിങ് നടത്തി