കാൽകഴുകാനിറങ്ങുന്നതിനിടെ കനാലിൽ തെന്നി വീണു; യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഇടുക്കി: കാൽകഴുകാനിറങ്ങുന്നതിനിടെ കനാലിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുമാരമംഗലം ചോഴംകുടിയിൽ പരേതനായ പൈങ്കിളിയുടെ മകൻ സി പി ബിനുവിന്റെ (45) മൃതദേഹമാണ് അടിവാട് തെക്കേകവലയ്ക്ക് സമീപത്തെ കനാലിൽ നിന്ന് കണ്ടെത്തിയത്. കുമാരമംഗലത്ത് എം വി ഐ പി കനാലിൽ കാൽകഴുകുന്നതിനിടെ ഞായറാഴ്ച രാത്രിയാണ് ബിനുവിനെ കാണാതാകുന്നത്. തുടർന്ന് ബിനുവിൻ്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ കുമാരമംഗലത്ത് കനാലിന് സമീപത്തെ കെട്ടിടത്തിലെ സി സി ടി വിയിൽ ബിനു കനാലിലേക്ക് ഇറങ്ങുന്ന ദൃശ്യം പതിഞ്ഞിരുന്നു. … Continue reading കാൽകഴുകാനിറങ്ങുന്നതിനിടെ കനാലിൽ തെന്നി വീണു; യുവാവിന്റെ മൃതദേഹം കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed