ക്രിക്കറ്റ് കളിക്കുന്നതിനിടെ കാൽ വഴുതി കായലിൽ വീണു; കാണാതായ കപ്പൽ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
മട്ടാഞ്ചേരി: ക്രിക്കറ്റ് കളിക്കിടെ കായലിൽ വീണ് കാണാതായ കപ്പൽ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആർ.വി. സമുദ്ര സൗദി കാമ ഷിപ്പിലെ സീമാൻ ഉത്തർപ്രദേശ് സ്വദേശി സക്കീർ ഹുസൈന്റെ മകൻ ഫഹദ് റമീസ് (25) ആണ് മരിച്ചത്. വില്ലിങ്ടൻ ഐലൻഡിലെ തുറമുഖ ബെർത്തിൽ സഹപ്രവർത്തകരോടൊപ്പം കളിക്കുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.(Body of the missing ship crew has been found in Kochi) തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടമുണ്ടായത്. ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കേ … Continue reading ക്രിക്കറ്റ് കളിക്കുന്നതിനിടെ കാൽ വഴുതി കായലിൽ വീണു; കാണാതായ കപ്പൽ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed