ഒരുമിച്ചു സ്വപ്നം കണ്ട ജീവിതം ബാക്കിയാക്കി അവർ മടങ്ങി; വരന് പിന്നാലെ മലയാളി നഴ്സിന്റെ മൃതദേഹവും നാട്ടിലെത്തിച്ചു; സങ്കടക്കടലായി രണ്ടു കുടുംബങ്ങൾ

സൗദി അറേബ്യയിലെ അൽ ഉലയ്ക്കു സമീപം കാറപകടത്തിൽ പ്രതിശ്രുത വരനും വധുവും മരിക്കാനിടയായ സംഭവത്തിൽ, മദീന കാർഡിയാക് സെന്റർ നഴ്സ് വയനാട് സ്വദേശി ടീന ബൈജുവിന്റെ (27) മൃതദേഹം നാട്ടിലെത്തിച്ചു. 64 ദിവസങ്ങൾക്കു ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. 4 മാസം മുൻപാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. നാല് ദിവസം മുൻപ് വരൻ അമ്പലവയൽ കുറ്റിക്കൈത ഇളയിടത്തു മഠത്തിൽ അഖിൽ അലക്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കിയ ടീനയുടെ മൃതദേഹം ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കുള്ള … Continue reading ഒരുമിച്ചു സ്വപ്നം കണ്ട ജീവിതം ബാക്കിയാക്കി അവർ മടങ്ങി; വരന് പിന്നാലെ മലയാളി നഴ്സിന്റെ മൃതദേഹവും നാട്ടിലെത്തിച്ചു; സങ്കടക്കടലായി രണ്ടു കുടുംബങ്ങൾ