തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ; പ്രസവിച്ചയുടൻ മറവുചെയ്‌തെന്ന് യുവതി

തിരുവനന്തപുരത്ത് നവജാത ശിശുവിനെ പ്രസവിച്ചയുടൻ പുരയിടത്തിൽ കുഴിച്ചിട്ട് യുവതി. നേപ്പാൾ സ്വദേശിനി അമൃതയാണ് പൂർണ്ണ വളർച്ചയെത്താത്ത കുട്ടിയെ പ്രസവിച്ചശേഷം കുഴിച്ചിട്ടത്. തീറ്റപ്പുൽ കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. Body of newborn baby buried in Thiruvananthapuram പോത്തൻകോട് വാവറ അമ്പലത്ത് കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രി എട്ടുമണിക്കാണ് പ്രസവിച്ചതെന്നാണ് യുവതി മൊഴി നൽകി. പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ പ്രസവശേഷം അമിത രക്തസ്രാവത്തെ തുടർന്ന് എസ് … Continue reading തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ; പ്രസവിച്ചയുടൻ മറവുചെയ്‌തെന്ന് യുവതി