മലപ്പുറത്തുനിന്ന് കാണാതായ വിദ്യാർഥിയുടെ ശരീരം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ മലപ്പുറം കൊളത്തൂർ കുരുവമ്പലത്തുനിന്ന് കാണാതായ പത്തൊമ്പതുകാരനായ വിദ്യാർഥിയെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിന്റെ മകൻ മുഹമ്മദ് സിനാനാണ് മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു റസിഡൻഷ്യൽ ഏരിയയിലുള്ള വിജനമായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മലപ്പുറത്തെ മഅ്ദിൻ കോളജിലെ വിദ്യാർഥിയായ സിനാനെ കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ കോളജിലേക്ക് പോയ സിനാൻ വൈകുന്നേരമായിട്ടും … Continue reading മലപ്പുറത്തുനിന്ന് കാണാതായ വിദ്യാർഥിയുടെ ശരീരം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ; കോളജിലേക്ക് പോയ മുഹമ്മദ് സിനാൻ തിരുവനന്തപുരത്തെത്തിയത് എങ്ങനെ..? പെട്രോളുമായി പോകുന്ന ദൃശ്യങ്ങൾ പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed