പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം പെട്ടിയിലാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം പെട്ടിയിലാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരുവില്‍ ആണ് പത്തുവയസ്സ് പ്രായംവരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച ബെംഗളൂരുവിലെ ചന്ദപുര റെയില്‍വേ പാലത്തിനടുത്തുള്ള ട്രാക്കിന്റെ പരിസരത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെട്ടി കണ്ടെത്തിയത്. വഴിയാത്രക്കാരനാണ് പെട്ടി കണ്ടത്. ഇയാള്‍ ഉടന്‍തന്നെ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. സൂര്യനഗര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും എത്തിയ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധനകള്‍ നടത്തിവരികയാണ്. ഇത്തരം കേസുകള്‍ സാധാരണയായി റെയില്‍വേ പോലീസാണ് അന്വേഷിക്കാറുള്ളതെന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ … Continue reading പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം പെട്ടിയിലാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍