ബോട്ടിൽ നിന്ന് കായലിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് ചേർത്തല സ്വദേശി

ആലപ്പുഴ: യാത്രക്കിടെ ബോട്ടിൽ നിന്നും കായലിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ചേർത്തല കടക്കരപ്പള്ളി സ്വദേശി ഉദയ(56)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജല​ഗതാ​ഗത വകുപ്പിന്റെ ബോട്ടിൽ നിന്നും വേമ്പനാട്ട് കായലിലേക്കാണ് ഇയാൾ ചാടിയത്.(Body of middle-aged man found after jumped from boat into lake) ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കുമരകത്തു നിന്ന് മുഹമ്മയിലേക്ക് വന്ന ബോട്ടിൽ നിന്ന് കായലിലേക്ക് ചാടുകയായിരുന്നു. കായലിന് നടുവിൽ പാതിരാമണൽ ദ്വീപിന് എതിർഭാഗത്ത് എത്തിയപ്പോഴാണ് സംഭവം നടന്നത്. സ്ഥലത്ത് സ്കൂബാ ടീം … Continue reading ബോട്ടിൽ നിന്ന് കായലിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് ചേർത്തല സ്വദേശി