വട്ടവടയിൽ കനാലിലേക്ക് തലകീഴായി കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം
ഇടുക്കി: വട്ടവടയിൽ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വട്ടവട സ്വദേശി വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കനാലിലേക്ക് തലകീഴായി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ചെറിയ കനാലിൽ വീണ് മരണം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. കനാലിന് സമീപത്തായി വട്ടവട പഞ്ചായത്ത് ഓഫീസിന് സമീപം മണ്ണിടിച്ചിൽ സംഭവിച്ചിട്ടുണ്ട്. ഇതിന് സമീപത്തു നിന്നാണ് മൃതദേഹവും കണ്ടെത്തിയത്. ദേവികുളം പൊലീസ് അന്വേഷണം ആരംഭിച്ചു. ബസിന് മുകളിൽ കൂറ്റൻ ആൽമരം വീണു; ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം കോഴിക്കോട്: ബസിന് … Continue reading വട്ടവടയിൽ കനാലിലേക്ക് തലകീഴായി കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed