യുകെയിൽ കാറിന്റെ ഡിക്കിയിൽ 24 കാരി യുവതിയുടെ മൃതദേഹം; ഇന്ത്യക്കാരനായ ഭർത്താവിനായി തിരച്ചിൽ ശക്തമാക്കി പോലീസ്

യുകെയിൽ യുവതിയെ കൊലപ്പെടുത്തി കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ ഭർത്താവിനായി തിരച്ചിൽ ശക്തമാക്കി പോലീസ്. നോർത്താംപ്ടൺഷെയറിൽ ഹർഷിത ബ്രെല്ല (24) യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. Body of 24-year-old woman found in trunk of car in UK. ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ഹർഷിതയുടെ മൃതദേഹം കണ്ടെത്തിയത്. ഈ കേസിലാണ് ഭർത്താവ് പങ്കജ് ലാംബയെ പൊലീസ് തേടുന്നത്. ഹർഷിതയെ പങ്കജ് ലാംബ കൊലപ്പെടുത്തിയിട്ടുണ്ടാകും എന്നാണ് … Continue reading യുകെയിൽ കാറിന്റെ ഡിക്കിയിൽ 24 കാരി യുവതിയുടെ മൃതദേഹം; ഇന്ത്യക്കാരനായ ഭർത്താവിനായി തിരച്ചിൽ ശക്തമാക്കി പോലീസ്