നിർത്തിയിട്ട കാറിനുള്ളിൽ നിന്നും അസഹനീയ ദുർഗന്ധം, നാട്ടുകാർ കണ്ടെത്തിയത് യൂണിഫോമിട്ട ഏഴ് കുട്ടികളുടെ മൃതദേഹം; പിന്നിൽ നടന്നത്……

നിർത്തിയിട്ട കാറിനുള്ളിൽ യൂണിഫോമിട്ട ഏഴ് കുട്ടികളുടെ മൃതദേഹം ട്രിപ്പോളി ∙ ലിബിയയിലെ ബെൻഗാസിയിൽ അരങ്ങേറിയ കൂട്ടക്കൊല രാജ്യത്തെ നടുക്കിയിരിക്കുകയാണ്. സ്വന്തം ഏഴ് മക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്ത സംഭവമാണ് പുറത്തുവന്നത്. ബെൻഗാസിയിലെ അൽ-ഹവാരി പ്രദേശത്താണ് ഈ ഭീകര സംഭവം നടന്നത്. അൽ-ഹവാരിയിലെ സ്വദേശിയായ ഹസൻ അൽ-സവി എന്നയാളാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. നിർത്തിയിട്ട കാറിനുള്ളിൽ യൂണിഫോമിട്ട ഏഴ് കുട്ടികളുടെ മൃതദേഹം കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതും അദ്ദേഹത്തിന്റെ കാറിൽ നിന്നാണ്. അഞ്ചു … Continue reading നിർത്തിയിട്ട കാറിനുള്ളിൽ നിന്നും അസഹനീയ ദുർഗന്ധം, നാട്ടുകാർ കണ്ടെത്തിയത് യൂണിഫോമിട്ട ഏഴ് കുട്ടികളുടെ മൃതദേഹം; പിന്നിൽ നടന്നത്……