പത്തനംതിട്ട കിടങ്ങന്നൂരിൽ കനാലില്‍ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി; മരിച്ചത് ഇന്ന് റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കേണ്ടിയിരുന്ന എസ്പിസി കേഡറ്റുകൾ

പത്തനംതിട്ട കിടങ്ങന്നൂരിൽ കനാലില്‍ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. രാവിലെ മുതല്‍ ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം ആരംഭിച്ച തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ ഇറങ്ങിയ ഭാഗത്ത് തന്നെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇന്ന് റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കേണ്ടിയിരുന്ന എസ്പിസി കേഡറ്റുകളാണ് മരിച്ച കുട്ടികൾ. Bodies of missing students found in canal in Kidangannur, Pathanamthitta ഇന്നലെ വൈകുന്നേരമായിരുന്നു എസ് വി ജി ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അഭിരാജ്, അനന്ദുനാഥ് എന്നിവരെ കനാലില്‍ … Continue reading പത്തനംതിട്ട കിടങ്ങന്നൂരിൽ കനാലില്‍ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി; മരിച്ചത് ഇന്ന് റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കേണ്ടിയിരുന്ന എസ്പിസി കേഡറ്റുകൾ