അതിഥി തൊഴിലാളിയുടെ മൃതദേഹം ആഴ്ചകളോളം കേരളത്തിലെ മോർച്ചറികളിൽ സൂക്ഷിക്കേണ്ടി വരുന്നു. ബന്ധുക്കൾ നാട്ടിലുള്ള അതിഥി തൊഴിലാളി മരിച്ചാൽ മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.പണമില്ലാത്തതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനും കഴിയുന്നില്ല. Bodies of guest workers have to be kept in mortuaries in Kerala for weeks. നാല് ആഴ്ചയാണ് മധ്യപ്രദേശുകാരനായ അമൻ കുമാറിന്റെ മൃതദേഹം സംസ്‌കരിക്കാൻ വേണ്ടിവന്നത്. സർക്കാരും തൊഴിലുടമയും കയ്യൊഴിഞ്ഞതോടെ എന്ത് ചെയ്യന്നറിയാത്ത അവസ്ഥയാണ്. തൊഴിലുടമയും കയ്യൊഴിഞ്ഞതോടെ ജനപ്രതിനിധികൾ ഇടപെട്ട് 49-ാം … Continue reading പണമില്ല, ഏറ്റെടുക്കാൻ ആളുമില്ല, അതിഥി തൊഴിലാളികളുടെ മൃതദേഹം കേരളത്തിലെ മോർച്ചറികളിൽ സൂക്ഷിക്കേണ്ടിവരുന്നത് ആഴ്ചകളോളം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed