റോമിലെ പാർക്കിൽ പെൺകുഞ്ഞിന്റെയും സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തി; മൃതദേഹങ്ങൾ നഗ്നമായ നിലയിൽ: അന്വേഷണം

നഗരത്തിലെ പാർക്കിൽ മണിക്കൂറുകളുടെ ഇടവേളയിൽ ഒരു കുട്ടിയുടെയും സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞദിവസം റോമിലെ വില്ല പാംഫിലി പാർക്കിലെ കുറ്റിക്കാട്ടിലാണ് ചാക്കിൽനിന്ന് ഒരു കൈ പുറത്തേക്ക് തള്ളിനിൽക്കുന്നനിലയിൽ മൃതദേഹം കണ്ടെത്തിയത്. ഏതാണ്ട് അഞ്ചുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം, പാർക്കിന്റെ വിയ വിതെലിയ ഭാഗത്തുള്ള കുട്ടികളുടെ കളിസ്ഥലത്തിനടുത്തുള്ള കുറ്റിക്കാട്ടിലാണ് വഴിയാത്രക്കാർ കണ്ടെത്തിയത്. വിവസ്ത്രയായി കാണപ്പെട്ട കുഞ്ഞിന്റെ മൃതദേഹം, ഒരു പാവയാണെന്നാണ് ആദ്യം കരുതിയതെന്ന് പാർക്കിലുണ്ടായിരുന്നവർ പറഞ്ഞു. ഏതാനും മണിക്കൂറുകൾക്കുശേഷം, പൊലീസ് സ്ഥലത്തെത്തിയപ്പോൾ നൂറു മീറ്റർ അകലെയുള്ള കുറ്റിക്കാടുകൾക്കിടയിൽ … Continue reading റോമിലെ പാർക്കിൽ പെൺകുഞ്ഞിന്റെയും സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തി; മൃതദേഹങ്ങൾ നഗ്നമായ നിലയിൽ: അന്വേഷണം