ബോബി ചെമ്മണ്ണൂരിന് ജയിലിനുള്ളിൽ വഴിവിട്ട സഹായം; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ജയിൽ മേധാവി ബൽറാം കുമാ‍ർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത് തിരുവനന്തപുരം: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവർക്കെതിരെയാണ് നടപടി. ജയിൽ മേധാവി ബൽറാം കുമാ‍ർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്.(Boby Chemmannur’s preferential treatment … Continue reading ബോബി ചെമ്മണ്ണൂരിന് ജയിലിനുള്ളിൽ വഴിവിട്ട സഹായം; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ