ജെന്‍സന്റെ ആഗ്രഹം സഫലമാകുന്നു; ശ്രുതിയ്ക്ക് വീടൊരുങ്ങും, ധനസഹായം കൈമാറി ബോബി ചെമ്മണ്ണൂർ

വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സ്വന്തമായൊരു വീട് ഒരുങ്ങുന്നു. വീട് വെക്കാനായി വ്യവസായി ബോബി ചെമ്മണ്ണൂർ നല്‍കുന്ന പത്ത് ലക്ഷം രൂപ എംഎല്‍എ ടി സിദ്ദിഖ് കൈമാറി. ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ തലത്തില്‍ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് എംഎല്‍എ അറിയിച്ചു.(Bobby Chemmannur handed over the financial assistance to sruthi) പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഉരുൾപൊട്ടൽ സംഭവിച്ചത്. ദുരന്തത്തിൽ ശ്രുതിക്ക് … Continue reading ജെന്‍സന്റെ ആഗ്രഹം സഫലമാകുന്നു; ശ്രുതിയ്ക്ക് വീടൊരുങ്ങും, ധനസഹായം കൈമാറി ബോബി ചെമ്മണ്ണൂർ