ചമ്പക്കുളം മൂലം വള്ളംകളി;രാജ പ്രമുഖൻ ട്രോഫിയിൽ മുത്തമിട്ട് വലിയ ദിവാൻജി 

ആലപ്പുഴ: ആവേശകരമായ ചമ്പക്കുളം മൂലം വള്ളംകളിയിൽ ആയാപറമ്പ് വലിയ ദിവാൻജി രാജ പ്രമുഖൻ ട്രോഫിയിൽ മുത്തമിട്ടു. champakulam നടുഭാഗം ചുണ്ടൻ രണ്ടാമതും ചമ്പക്കുളം ചുണ്ടൻ മൂന്നാമതും എത്തി. ആലപ്പുഴ ടൗൺ ബോട്ട് ക്ലബാണ് വലിയ ദിവാൻജി ചുണ്ടൻ തുഴഞ്ഞത്. കുമരകം ബോട്ട് ക്ലബ് നടുഭാഗം ചുണ്ടന്റെയും കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടന്റെയും തുഴയെറിഞ്ഞു. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ബോട്ട് ക്ലബ്ബ് തുഴയെറിഞ്ഞ നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനവും കുമരകം എന്‍സിഡിസി ബോട്ട് ക്ലബ്ബിന്റെ … Continue reading ചമ്പക്കുളം മൂലം വള്ളംകളി;രാജ പ്രമുഖൻ ട്രോഫിയിൽ മുത്തമിട്ട് വലിയ ദിവാൻജി