കാന്താര ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞു
കാന്താര ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞു മംഗലാപുരം: കാന്താര ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞ് അപകടം. സംവിധായകൻ ഋഷഭ് ഷെട്ടി ഉൾപ്പെടെ 30-ലേറെ പേർ സഞ്ചരിച്ച ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. കർണാടകയിലെ ശിവമോഗ ജില്ലയിലെ മണി റിസർവോയറിലാണ് സംഭവം. റിസർവോയറിന്റെ ആഴംകുറഞ്ഞ ഭാഗത്തായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു എന്നാണ് വിവരം. എന്നാൽ ചിത്രീകരണത്തിനുപയോഗിക്കുന്ന ക്യാമറയുൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചു. അപകടത്തെ തുടർന്ന് തീർത്ഥഹള്ളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ബോട്ട് മറിയാനുണ്ടായ കാരണം കണ്ടെത്താൻ … Continue reading കാന്താര ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed