എത്യോപ്യൻ അഭയാർഥികളുമായി പോയ ബോട്ട് മറിഞ്ഞ് അപകടം; 68 പേർക്ക് ദാരുണാന്ത്യം

എത്യോപ്യൻ അഭയാർഥികളുമായി പോയ ബോട്ട് മറിഞ്ഞ് അപകടം യമൻ തീരത്ത് എത്യോപ്യൻ അഭയാർഥികളുമായി പോയ ബോട്ട് മറിഞ്ഞ് ഉണ്ടായ ദുരന്തത്തിൽ 68 പേർ ദാരുണമായി മരിച്ചു. 74 പേരെ ഇപ്പോഴും കാണാനില്ല. ഞായറാഴ്ചയാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് ബോട്ടിൽ 154 പേർ ഉണ്ടായിരുന്നു. അവരിൽ വെറും 10 പേരെ മാത്രമാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്. യമനിലെ തെക്കൻ പ്രവിശ്യയായ അബ്യാനിലാണ് ബോട്ട് മറിഞ്ഞത്. പ്രാദേശിക ഭരണകൂടം ഇതിനകം തന്നെ 10 പേരെ മാത്രമാണ് രക്ഷിക്കാൻ കഴിഞ്ഞതെന്ന് സ്ഥിരീകരിച്ചു. സംഭവം … Continue reading എത്യോപ്യൻ അഭയാർഥികളുമായി പോയ ബോട്ട് മറിഞ്ഞ് അപകടം; 68 പേർക്ക് ദാരുണാന്ത്യം