മുംബൈ: ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടലിൽ മോഷണം നടന്നതായി പരാതി. മുംബൈ ദാദർ വെസ്റ്റിലെ കോഹിനൂർ സ്‌ക്വയറിന്റെ 48ാം നിലയിലുള്ള ബസ്‌തിയാൻ എന്ന ഹോട്ടലിൽ മോഷണം നടന്നതായാണ് പുറത്തു വരുന്ന വിവരം. പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന 80 ലക്ഷത്തിന്റെ ബിഎംഡബ്ള്യു കാർ ആണ് മോഷണം പോയത്.(BMW car stolen from Shilpa Shetty’s luxury hotel) വാഹനങ്ങൾ വാലറ്റ് പാർക്കിംഗ് സമ്പദ്രായമാണ് ഹോട്ടലിലുണ്ടായിരുന്നത്. കാർ ഉടമയായ 34കാരൻ ബിസിനസുകാരൻ റുഹാൻ ഫിറോസ് ഖാനും … Continue reading ശില്പ ഷെട്ടിയുടെ ആഡംബര ഹോട്ടലിൽ മോഷണം; കള്ളന്മാർ കൊണ്ടുപോയത് പാർക്ക് ചെയ്യാൻ ഏല്പിച്ച ബിഎംഡബ്ള്യു കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed