ട്രെയിനിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; സീറ്റിൽ രക്തക്കറ കണ്ടെത്തി, യാത്രക്കാരെ ചോദ്യം ചെയ്യും

ട്രെയിനിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; സീറ്റിൽ രക്തക്കറ കണ്ടെത്തി, യാത്രക്കാരെ ചോദ്യം ചെയ്യും ആലപ്പുഴ: ട്രെയിനിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സീറ്റിൽ രക്തക്കറ കണ്ടെത്തി. ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് ട്രെയിനിലെ എസ്‍ 4 കോച്ചിലെ സീറ്റിലാണ് രക്തക്കറ കണ്ടെത്തിയത്. ‌ രക്തക്കറ കുഞ്ഞിന്‍റേതാണോ എന്നറിയാൻ പരിശോധന നടത്തും. എസ് 4, എസ് 3 എന്നീ കോച്ചുകളിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. എസ് … Continue reading ട്രെയിനിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; സീറ്റിൽ രക്തക്കറ കണ്ടെത്തി, യാത്രക്കാരെ ചോദ്യം ചെയ്യും