രോ​ഗിയുമായി പോയ ആംബുലൻസിന്റെ വഴി മുടക്കി; കാർ ഡ്രൈവർക്കെതിരെ കേസ്

കോഴിക്കോട്: രോ​ഗിയുമായി പോയ ആംബുലൻസിന്റെ വഴി മുടക്കിയ കാർ ഡ്രൈവർക്കെതിരെ കേസ്. കെ.എല്‍ 86 എ 0001 ബെന്‍സ് കാറിൻ്റെ ഡ്രൈവർക്ക് എതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. (Blocked the way of the ambulance; Case against car driver) വടകരയിൽ നിന്ന് കോഴിക്കോടേക്ക് രോ​ഗിയുമായി വന്ന ആംബുലൻസിന്റെ വഴിയാണ് മുടക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ആഫ്രിക്കൻ ഒച്ചിനെക്കൊണ്ട് ജീവിതം … Continue reading രോ​ഗിയുമായി പോയ ആംബുലൻസിന്റെ വഴി മുടക്കി; കാർ ഡ്രൈവർക്കെതിരെ കേസ്