ചേലക്കരയിലെ തോൽവി; രമ്യയെ ഒരു ബൂത്ത് പ്രസിഡന്റ് പോലും വിമർശിച്ചിട്ടില്ല, വാട്‌സ്ആപ്പ് ചര്‍ച്ചകൾ തള്ളി ബ്ലോക്ക് കമ്മിറ്റി

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി ചേലക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എം അനീഷ്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനമെന്ന ആരോപണമാണ് അനീഷ് തള്ളിയത്. രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഒരു വിമര്‍ശനവുമില്ലെന്ന് അനീഷ് പറഞ്ഞു.(block congress committee reject WhatsApp allegations against ramya haridas) ചേലക്കരയില്‍ യുഡിഎഫിന് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് രമ്യ ഹരിദാസ്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൊന്നും … Continue reading ചേലക്കരയിലെ തോൽവി; രമ്യയെ ഒരു ബൂത്ത് പ്രസിഡന്റ് പോലും വിമർശിച്ചിട്ടില്ല, വാട്‌സ്ആപ്പ് ചര്‍ച്ചകൾ തള്ളി ബ്ലോക്ക് കമ്മിറ്റി