പാകിസ്താനിൽ സ്ഫോടനം; ഏഴുപേർ കൊല്ലപ്പെട്ടു
പെഷാവർ: പാകിസ്താനിൽ ബോംബ് സ്ഫോടനത്തെ തുടർന്ന് ഏഴുപേർ കൊല്ലപ്പെട്ടു. സംഘർഷമേഖലയായ ഖൈബർ പഷ്തൂൻഖ്വയിലാണ് സ്ഫോടനം നടന്നത്. ഒമ്പതു പേർക്ക് പരിക്കേറ്റിട്ടുണ്ട്. സൗത്ത് വസീറിസ്താൻ ജില്ല ആസ്ഥാനമായ വാനയിൽ പ്രാദേശിക സമാധാന സമിതി ഓഫീസിലാണ് സ്ഫോടനം നടന്നത്. ഗുരുതരമായി പരിക്കേറ്റ 16 പേരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഏഴുപേരുടെ ജീവൻ രക്ഷിക്കാനായില്ല. പൊട്ടിത്തെറിയിൽ ഓഫീസ് കെട്ടിടം പൂർണമായി തകർന്നു. അതേസമയം ആക്രമണത്തിൽ ആരും ഉത്തരവാദിത്തമേറ്റെടുത്തിട്ടില്ല. നിരോധിത തഹ്‍രീകെ താലിബാൻ പാകിസ്താൻ സംഘടനയുമായി വെടിനിർത്തൽ കരാർ പാളിയതിനെ തുടർന്ന് ഖൈബർ പഷ്തൂൻഖ്വ, ബലൂചിസ്താൻ … Continue reading പാകിസ്താനിൽ സ്ഫോടനം; ഏഴുപേർ കൊല്ലപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed