തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നും കഴിച്ച വടയിൽ ബ്ലേഡ്; ലഭിച്ചത് 17 കാരിക്ക് , ബ്ലേഡ് പല്ലിലെ കമ്പിയിൽ കുടുങ്ങിയതിനാൽ കഷ്ടിച്ച് രക്ഷപ്പെട്ടു !

തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നും ബ്ലേഡ് കണ്ടെത്തി. വെൺപാലവട്ടം കുമാർ ടിഫിൻ സെന്ററിൽ നിന്ന് വാങ്ങിയ വടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷും 17 വയസുകാരി മകളുമാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എത്തിയത്. ഇതിൽ മകൾ കഴിച്ച വടയിൽ നിന്നാണ് പകുതി ബ്ലേഡ് കണ്ടെത്തിയത്. ( blade was obtained from the vada eaten at the hotel in Thiruvananthapuram) വട കഴിക്കുന്നതിനിടെ ബ്ലേഡ് പല്ലിലെ കമ്പിയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് … Continue reading തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നും കഴിച്ച വടയിൽ ബ്ലേഡ്; ലഭിച്ചത് 17 കാരിക്ക് , ബ്ലേഡ് പല്ലിലെ കമ്പിയിൽ കുടുങ്ങിയതിനാൽ കഷ്ടിച്ച് രക്ഷപ്പെട്ടു !