കെ സുധാകരനെതിരെ ‘കൂടോത്ര’ പ്രയോഗം; വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തി; വീഡിയോ കാണാം

തന്നെ അപായപ്പെടുത്താൻ വീട്ടിൽ ചിലർ കൂടോത്രം നടത്തിയെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. (Allegations That Some Mysterious Items Recovered from K Sudhakaran House in kannur) ജീവൻ പോകാത്തത് ഭാ​ഗ്യമെന്നാണ് ദൃശ്യങ്ങളിൽ കെ. സുധാകരൻ ഉണ്ണിത്താനോട് പറയുന്നത്. തനിക്ക് കൂടോത്രത്തിൽ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താൻ സുധാകരന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. ഒന്നരവർഷം … Continue reading കെ സുധാകരനെതിരെ ‘കൂടോത്ര’ പ്രയോഗം; വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തി; വീഡിയോ കാണാം