ബി.ജെ.പി.യുടെ തെറ്റായ നയങ്ങൾ സൈനികരുടെ ജീവൻ നഷ്ടപ്പെടുത്തുന്നു ; രാഹുൽ ഗാന്ധി
ബി.ജെ.പി.യുടെ തെറ്റായ നയങ്ങൾ സൈനികരുടെ ജീവൻ നഷ്ടപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. ജന്മു കാശ്മീരിലെ വീഴ്ച്ചകളുടെ കാരണം കണ്ടെത്തിയില്ലെങ്കിൽ അത് സൈനികരെയും കുടുംബാംഗങ്ങളെയും ബാധിക്കുമെന്നും രാഹുൽ പ്രതികരിച്ചു. (BJP’s wrong policies are costing soldiers lives; Rahul Gandhi) ജന്മു കാശ്മീരിലെ ഡോഡോയിൽ നടന്ന ഏറ്റുമുട്ടലിൽ കരസേനാ ക്യാപ്റ്റൻ അടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. പാകിസ്താൻ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഭീകരരെ നേരിടുന്നതിനിടെയാണ് സൈനികർ വീരമൃത്യു വരിച്ചത്. … Continue reading ബി.ജെ.പി.യുടെ തെറ്റായ നയങ്ങൾ സൈനികരുടെ ജീവൻ നഷ്ടപ്പെടുത്തുന്നു ; രാഹുൽ ഗാന്ധി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed