തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് സാധ്യത തെളിഞ്ഞു. 24 -നാണ് പുതിയ സംസ്ഥാന പ്രസിഡന്‍റിനെ പ്രഖ്യാപിക്കുന്നത്. 23 നാണ് പുതിയ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേയ്ക്കുള്ള നാമനിര്‍ദേശ പത്രിക സ്വീകരിക്കും. നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം ധാരണയിലെത്തിയിട്ടുള്ള ഏക പേരുകാരന്‍ മാത്രമായിരിക്കും പത്രിക സമര്‍പ്പിക്കുക എന്നാണ് പുറത്തു വരുന്ന വിവരം. 24 -ന് ബി.ജെ.പി നേതൃയോഗം തിരുവനന്തപുരത്ത് ചേരും. സംസ്ഥാന കൗണ്‍സില്‍ അംഗീകരിക്കുന്ന പുതിയ പ്രസിഡന്‍റിന്‍റെ പേര് ഈ യോഗത്തില്‍ … Continue reading ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡൻ്റിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും; ഇനി വരാനിരിക്കുന്നത് രാജീവ് ചന്ദ്രശേഖറിൻ്റെ കാലമായിരിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed