ഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ കഠിന വ്രതം; ശരീരത്തിൽ 6 തവണ അടിക്കും; 48 ദിവസത്തെ വ്രതം; അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസ് സർക്കാരിനെതിരെ പരമാവധി തിരിക്കാൻ അണ്ണാമലൈ

ചെന്നൈ: ഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈയുടെ വ്രതത്തിന് ഇന്ന് തുടക്കം. ചെന്നൈയിലെ വീടിന് മുന്നിൽ വെച്ച് സ്വന്തം ശരീരത്തിൽ 6 തവണ അടിച്ചാണ് അണ്ണാമലൈ 48 ദിവസത്തെ വ്രതം തുടങ്ങുന്നത്. വ്രതം പൂർത്തിയാക്കിയ ശേഷം പ്രമുഖ മുരുക ക്ഷേത്രങ്ങളിൽ ദർശനം നടത്തും. ഡിഎംകെ സർക്കാർ വീഴും വരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസ് സർക്കാരിനെതിരെ പരമാവധി തിരിക്കുകയാണ് അണ്ണാമലൈയുടെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഗവർണർ … Continue reading ഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ കഠിന വ്രതം; ശരീരത്തിൽ 6 തവണ അടിക്കും; 48 ദിവസത്തെ വ്രതം; അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസ് സർക്കാരിനെതിരെ പരമാവധി തിരിക്കാൻ അണ്ണാമലൈ