യു.ഡി.എഫ് കൂട്ടുകെട്ട്; തൊടുപുഴ നഗരസഭയിലെ 4 കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്‌ പുറത്താക്കി ബി.ജെ.പി

തൊടുപുഴ : തൊടുപുഴ നഗരസഭ ചെയർമാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ബിജെപി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത ജനപ്രതിനിധികളെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്‌ ബിജെപി സസ്‌പെന്‍ഡ് ചെയ്തു.  ടി.എസ് രാജന്‍, ജിതേഷ്.സി, ജിഷ ബിനു, കവിത വേണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. യു.ഡി.എഫും ബി.ജെ.പിയും കൈകോർത്തു; തൊടുപുഴ നഗരസഭയിൽ അവിശ്വാസ പ്രമേയം പാസായി തൊടുപുഴ: തൊടുപുഴ നഗരസഭയിൽ എൽഡിഎഫ് ചെയര്‍പേഴ്സണനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം  പാസായി. ബിജെപി … Continue reading യു.ഡി.എഫ് കൂട്ടുകെട്ട്; തൊടുപുഴ നഗരസഭയിലെ 4 കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്‌ പുറത്താക്കി ബി.ജെ.പി