ബീഫ് കഴിക്കുന്നത് അവകാശമാണെന്ന് വാദിക്കുന്ന വിഭാഗത്തിന് കാമകോടിയുടെ പ്രസ്താവനയോട് മാത്രം പ്രശ്‌നമെന്തിനാണെന്ന് മുൻ ഗവർണർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന മദ്രാസ് ഐഐടി ഡയറക്ടർ വി കാമകോടിയുടെ വാദത്തിന് പിന്തുണയുമായി ബിജെപി. ഗോമൂത്രത്തിന് ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാനുള്ള കഴിവുണ്ടെന്നായിരുന്നു മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടിയുടെ പ്രസ്താവന. ചെന്നൈയിലെ ഗോപൂജാ ചടങ്ങിൽ സംസാരിക്കവെയായിരുന്നു കാമകോടിയുടെ ​ഗോമൂത്രത്തെ കുറിച്ചുള്ള പ്രസ്താവന. പ്രതിപക്ഷ പാർട്ടികൾ ഇതിനെ വിമർശിച്ചതോടെയാണ് കാമകോടിയെ പിന്തുണച്ച് ബിജെപി നേതാക്കൾ രം​ഗത്തെത്തിയത്. ബീഫ് കഴിക്കുന്ന അവകാശമാണെന്ന് വാദിക്കുന്ന വിഭാഗത്തിന് കാമകോടിയുടെ പ്രസ്താവനയോട് മാത്രം പ്രശ്‌നമെന്തിനാണെന്ന് മുൻ തെലങ്കാന ഗവർണറും ബിജെപി നേതാവുമായ തമിഴിസൈ … Continue reading ബീഫ് കഴിക്കുന്നത് അവകാശമാണെന്ന് വാദിക്കുന്ന വിഭാഗത്തിന് കാമകോടിയുടെ പ്രസ്താവനയോട് മാത്രം പ്രശ്‌നമെന്തിനാണെന്ന് മുൻ ഗവർണർ