ഇന്ത്യ – ചൈന യുദ്ധ കാലത്തും സിപിഎമ്മിന്റെ നിലപാട്… ചരിത്രം മാപ്പു നൽകില്ല, ഭാരതം ക്ഷമിക്കില്ല, യഥാർത്ഥ ഇന്ത്യക്കാർ ഒരിക്കലും മറക്കില്ല…എം.എ ബേബിക്കെതിരെ ഷോൺ ജോർജ്

കൊച്ചി: ചോറ് ഇവിടേം കൂറ് ചൈനയിലും എന്നു പറഞ്ഞതുപോലെയാണ് എം.എ ബേബിയുടെ കാര്യമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ഷോൺ ജോർജ്. സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയായി ചുമതല ഏറ്റ ഉടൻ ചൈനീസ് അംബാസഡറെ കാണണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുമായിരുന്നോ എന്നാണ് ഷോൺ ചോദിക്കുന്നത്? 26 പേരെ ക്രൂരമായി കൊലപ്പെടുത്തിയ പാക്കിസ്ഥാനുവേണ്ടി ചൈന എല്ലാവിധ ഒത്താശയും ചെയ്തു നൽകിയെന്ന വാർത്ത പുറത്തു വന്നതോടെയാണ് ഷോണിന്റെ പ്രതികരണം. ഫെയ്സ്ബുക്കിലാണ് ഷോൺ ഇത്തരത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. സെക്രട്ടറിയായ ശേഷം കേരളത്തിലെ സ്വന്തം പാർട്ടി … Continue reading ഇന്ത്യ – ചൈന യുദ്ധ കാലത്തും സിപിഎമ്മിന്റെ നിലപാട്… ചരിത്രം മാപ്പു നൽകില്ല, ഭാരതം ക്ഷമിക്കില്ല, യഥാർത്ഥ ഇന്ത്യക്കാർ ഒരിക്കലും മറക്കില്ല…എം.എ ബേബിക്കെതിരെ ഷോൺ ജോർജ്