എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കും, ദൗത്യം പൂർത്തിയാക്കാതെ മടങ്ങില്ല: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് ത​ൻറെ ദൗ​ത്യ​മെ​ന്നും അ​ത് പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷ​മേ താ​ൻ മ​ട​ങ്ങി​പ്പോ​കൂ എ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ശേ​ഷം പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. പാ​ർ​ട്ടി ഏ​ൽ​പ്പി​ച്ച പു​തി​യ ഉ​ത്ത​ര​വാ​ദി​ത്തം അ​ഭി​മാ​ന​വും സ​ന്തോ​ഷ​വും ന​ൽ​കു​ന്ന​താ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കും ന​ന്ദി​യു​ണ്ടെ​ന്നും പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ൽ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. കേ​ര​ളം മാ​റ​ണ​മെ​ന്ന​തു തന്നെയാണ് ബി​ജെ​പി​യു​ടെ ദൗ​ത്യം. അ​വ​സ​ര​ങ്ങ​ളി​ല്ലെ​ങ്കി​ൽ യു​വാ​ക്ക​ൾ നി​ൽ​ക്കി​ല്ല. നി​ക്ഷേ​പ​വും … Continue reading എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കും, ദൗത്യം പൂർത്തിയാക്കാതെ മടങ്ങില്ല: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ