ആശമാരുടെ കാര്യത്തിൽ ബി.ജെപിയുടെ സർജിക്കൽ സ്ട്രൈക്ക്; മുത്തോലി പഞ്ചായത്തിന്റെ തീരുമാനത്തിൽ ഞെട്ടി സിപിഎം; എതിർത്താൽ അന്നംമുടക്കികളാകും

കോട്ടയം : ഓണറേറിയം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തവേ അനുകൂല തീരുമാനവുമായി ബിജെപി ഭരിക്കുന്ന പഞ്ചായത്ത്. ആശ പ്രവർത്തകർക്ക് പ്രതിമാസം 7000 രൂപ അധികമായി നൽകാൻ ആണ് പാലാ മുത്തോലി പഞ്ചായത്തിന്റെ തീരുമാനം. ഈ നിർണ്ണായക പ്രഖ്യാപനം പഞ്ചായത്തിന്റെ 2025 – 26 ബജറ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കാർ കൊടുക്കുന്ന വേതനത്തിന് തുല്യ തുക നൽകാൻ ആണ് പഞ്ചായത്ത്‌ ഭരണ സമിതിയുടെ തീരുമാനമെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജിത്ജി മീനാഭവൻ അറിയിച്ചു. ആശാ വർക്കർമാർക്ക് … Continue reading ആശമാരുടെ കാര്യത്തിൽ ബി.ജെപിയുടെ സർജിക്കൽ സ്ട്രൈക്ക്; മുത്തോലി പഞ്ചായത്തിന്റെ തീരുമാനത്തിൽ ഞെട്ടി സിപിഎം; എതിർത്താൽ അന്നംമുടക്കികളാകും