ക്ലിനിക്കുകളുടെ പേരുമാറ്റുന്നതിനെതിരെ ബിജെപി

ക്ലിനിക്കുകളുടെ പേരുമാറ്റുന്നതിനെതിരെ ബിജെപി ജാർഖണ്ഡിലെ അടല്‍ മൊഹല്ല ക്ലിനിക്കുകളുടെ പേര് മദര്‍ തെരേസ അഡ്വാന്‍സ്ഡ് ക്ലിനിക്കുകളായി മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ ബിജെപി രംഗത്ത്. നഗരങ്ങളിലെ ചേരിപ്രദേശങ്ങളിലിരിക്കുള്ളവർക്കായുള്ള ആരോഗ്യം സംരക്ഷിക്കാൻ സ്ഥാപിച്ച അടല്‍ മൊഹല്ല ക്ലിനിക്കുകളുടെ പേരാണ് വ്യാഴാഴ്ച സർക്കാർ മാറ്റാൻ തീരുമാനിച്ചത്. ഈ നീക്കം മതപരിവര്‍ത്തനത്തിന് പ്രോത്സാഹനം നൽകുന്നതിനാണെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ അമര്‍ കുമാരി ബൗരി ആരോപിച്ചു. ജാർഖണ്ഡ് സംസ്ഥാനത്തെ രൂപകൽപന ചെയ്ത മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ … Continue reading ക്ലിനിക്കുകളുടെ പേരുമാറ്റുന്നതിനെതിരെ ബിജെപി