ബിജെപി എം പി തേജസ്വി സൂര്യ വിവാഹിതനായി

ബെംഗളൂരു: ബെംഗളുരു സൗത്ത് ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനായി. ചെന്നൈ സ്വദേശിനിയും ഗായികയുമായ ശിവശ്രീ സ്‌കന്ദപ്രസാദ് ആണ് വധു. ബെംഗളുരുവിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ബിജെപി നേതൃത്വത്തിലെ പ്രധാന നേതാക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ബിജെപി നേതാക്കളായ അണ്ണാമലൈ, പ്രതാപ് സിംഹ, അമിത് മാളവ്യ, ബി വൈ വിജയേന്ദ്ര, കേന്ദ്രമന്ത്രി വി സോമണ്ണ എന്നിവരുൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു. വധൂവരൻമാർക്ക് സമൂഹമാധ്യമങ്ങളിലൂടെ പ്രമുഖ നേതാക്കൾ ആശംസകൾ അറിയിച്ചു. സൂര്യ രണ്ടുതവണ ലോക്‌സഭാംഗവും … Continue reading ബിജെപി എം പി തേജസ്വി സൂര്യ വിവാഹിതനായി