‘ഞാൻ നിങ്ങളുടെ എംപിയല്ല’; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ബി.ജെ.പി പ്രാദേശിക നേതാവ്

ചങ്ങനാശ്ശേരി: സുരേഷ് ഗോപി Suresh Gopi പാർട്ടി പരിപാടിയിൽ അപമാനിച്ചെന്ന് ബി.ജെ.പി പ്രാദേശിക നേതാവിൻ്റെ പരാതി. വെളളിയാഴ്ച ചങ്ങനാശേരിയിൽ നടന്ന പരിപാടിയിൽ സുരേഷ് ഗോപി ഒരു മണിക്കൂർ നേരത്തെ എത്തിയിരുന്നെങ്കിലും വേദിയിൽ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നാണ് ആക്ഷേപം. ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാട് ആണ് പ്രധാനമന്ത്രിക്കു പരാതി നൽകിയത്. ചങ്ങനാശേരിയിൽ നടന്ന പരിപാടിയിൽ സുരേഷ് ഗോപി വേദിയിൽ ഇരിക്കാൻ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. കേന്ദ്രമന്ത്രി ഒരു മണിക്കൂർ നേരത്തെ എത്തിയെങ്കിലും വേദിയിൽ ഇരുന്നില്ല. നിവേദനം … Continue reading ‘ഞാൻ നിങ്ങളുടെ എംപിയല്ല’; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ബി.ജെ.പി പ്രാദേശിക നേതാവ്