ലഹരിയുടെ കേന്ദ്രമാണ് വയനാട്, അഞ്ഞൂറിലധികം സ്ത്രീകള്‍ അവിടെ ബലാത്സംഗത്തിന് ഇരയായി; വിവാദ പരാമർശവുമായി ബിജെപി വക്താവ്

ന്യൂഡല്‍ഹി: വയനാടിനെയും വയനാട്ടിൽ ജനങ്ങൾക്കുമേതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. വയനാട്ടില്‍ അഞ്ഞൂറിലധികം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായെന്ന് ആണ് പ്രദീപ് ഭണ്ഡാരിയുടെ ആരോപണം. ഇരകള്‍ക്ക് വേണ്ടി മുന്‍ എംപി രാഹുല്‍ ഗാന്ധി ഒന്നും ചെയ്തില്ലെന്നും വയനാടിനെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിക്കുന്നു. (Bjp leader Pradeep Bhandari allegations against wayanad and rahul Gandhi) എക്‌സിലൂടെയാണ് ബിജെപി വക്താവിന്റെ വിവാദ പരാമർശം. ‘എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി വയനാടിന്റെ ജനവിധിയെ … Continue reading ലഹരിയുടെ കേന്ദ്രമാണ് വയനാട്, അഞ്ഞൂറിലധികം സ്ത്രീകള്‍ അവിടെ ബലാത്സംഗത്തിന് ഇരയായി; വിവാദ പരാമർശവുമായി ബിജെപി വക്താവ്