വിഡി സതീശൻ പറഞ്ഞ ആദ്യ ബോംബ് പൊട്ടി

വിഡി സതീശൻ പറഞ്ഞ ആദ്യ ബോംബ് പൊട്ടി പാലക്കാട്: പ്രതിപക്ഷ നേതാവ് പറഞ്ഞ ബോംബ് ബിജെപിയിൽ പൊട്ടി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്തെത്തി. രാജീവ് ചന്ദ്രശേഖറിനാണ് പ്രതി നൽകിയിരിക്കുന്നത്. നേതാക്കളെ നേരിട്ട് കണ്ട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് പാലക്കാട് സ്വദേശിനിയായ യുവതി പറയുന്നു. എന്നാൽ സ്വത്ത് തർക്കത്തിന്റെ ഭാഗമായുള്ള പരാതിയാണ് ഇതെന്നാണ് സി. കൃഷ്ണകുമാർ പറയുന്നത്. പാലക്കാട് ജില്ലയിൽ ബിജെപിക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് വഴിവെക്കുന്ന തരത്തിലാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. … Continue reading വിഡി സതീശൻ പറഞ്ഞ ആദ്യ ബോംബ് പൊട്ടി