തിരുവനന്തപുരം, തൃശ്ശൂർ കോർപറേഷനുകൾ ഇങ്ങെടുക്കണം;മിഷൻ 41 യാഥാർത്ഥ്യമാക്കാൻ 31 ജില്ലാ പ്രസിഡൻ്റുമാർ; ബിജെപി കോർ കമ്മിറ്റി യോഗ തീരുമാനം ഇങ്ങനെ

കൊച്ചി: 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 41 സീറ്റുകളിൽ വിജയം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ ഒരുങ്ങി ബിജെപി. നിയമസഭ തെരഞ്ഞെടുപ്പിൽ മിഷൻ 41 യാഥാർത്ഥ്യമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്താനും ഇന്നലെ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. വരുന്ന ത​ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് ബിജപി ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, തൃശ്ശൂർ കോർപറേഷനുകളിൽ ഇക്കുറി ഭരണം പിടിക്കണമെന്നും അതിനായി സംഘടനാ തലത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും യോ​ഗം തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ ബിജെപി ജില്ലാ കമ്മിറ്റികൾ വിഭജിക്കാനും … Continue reading തിരുവനന്തപുരം, തൃശ്ശൂർ കോർപറേഷനുകൾ ഇങ്ങെടുക്കണം;മിഷൻ 41 യാഥാർത്ഥ്യമാക്കാൻ 31 ജില്ലാ പ്രസിഡൻ്റുമാർ; ബിജെപി കോർ കമ്മിറ്റി യോഗ തീരുമാനം ഇങ്ങനെ