കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ കോട്ടയം: ജില്ലയിലെ ഏക ‘എ ക്ലാസ്’ മണ്ഡലമായ കാഞ്ഞിരപ്പള്ളിക്ക് പുറത്തേക്കും സ്വാധീനം വ്യാപിപ്പിക്കാൻ ബിജെപി നീക്കങ്ങൾ ശക്തമാക്കി. 30,000-ത്തിലധികം വോട്ടുകൾ ലഭിക്കുന്ന മണ്ഡലങ്ങളെയാണ് പാർട്ടി ‘എ ക്ലാസ്’ പട്ടികയിൽ ഉൾപ്പെടുത്തി പ്രത്യേക ശ്രദ്ധ നൽകുന്നത്. 2016-ൽ 31,411 വോട്ടുകൾ നേടിയതോടെ കാഞ്ഞിരപ്പള്ളി ബിജെപിയുടെ പ്രധാന കേന്ദ്രമായി. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മത്സരിച്ച കെ. സുരേന്ദ്രന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് 36,628 വോട്ടുകൾ … Continue reading കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ