‘ഇനി പരസ്യ പ്രതികരണം നടത്തരുത്’; വേടനെതിരായ പരാതിയിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി
തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ പാലക്കാട് നഗരസഭ കൗണ്‍സിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാർ നൽകിയ പരാതിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. പരാതി പാർട്ടിക്ക് അവമതിപ്പുണ്ടാക്കി, എന്ത് അടിസ്ഥാനത്തിലാണ് എൻഐഎക്ക് പരാതി നൽകിയത് എന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി. ഇനി വേടന്‍ പ്രശ്‌നത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മിനി കൃഷ്ണകുമാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് മിനി കൃഷ്ണകുമാർ പരാതി നൽകിയത്. മോദിയെ കപട ദേശീയ വാദിയെന്ന് പാട്ടിലൂടെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി … Continue reading ‘ഇനി പരസ്യ പ്രതികരണം നടത്തരുത്’; വേടനെതിരായ പരാതിയിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed