വില വർധിച്ചിട്ടും പാവൽ കർഷകർക്ക് നഷ്ടക്കണക്കിൻ്റെ കയ്പ്പുനീർ മാത്രം മിച്ചം…

വിപണിയിൽ മികച്ച വില ലഭിച്ചിട്ടും ഉത്പാദനം കുത്തനെയിടിഞ്ഞതും രോഗബാധയും മൂലം നഷ്ടക്കണക്ക് നിരത്തി പാവൽ കർഷകർ. ഓണം സീസണിൽ കിലോയ്ക്ക് 40 രൂപ വരെ ലഭിച്ചപ്പോൾ നിലവിൽ 30 മുതൽ 35 രൂപ വരെയും കർഷകർക്ക് ശരാശരി വില ലഭിക്കുന്നുണ്ട്. മികച്ച രീതിയിൽ കൃഷി മുന്നോട്ട് കൊണ്ടുപോകാൻ ഈ വില മതിയാകും. bittergurad farmers have reported losses due to a sharp drop in production and disease outbreaks. എന്നാൽ ഇടവിട്ടുപെയ്ത മഴയും … Continue reading വില വർധിച്ചിട്ടും പാവൽ കർഷകർക്ക് നഷ്ടക്കണക്കിൻ്റെ കയ്പ്പുനീർ മാത്രം മിച്ചം…