ബിഷപ്പിന്റെ വാഹനത്തിനുനേരെ ആക്രമണം; പ്രതിയെ തിരിച്ചറിഞ്ഞു

ബിഷപ്പിന്റെ വാഹനത്തിനുനേരെ ആക്രമണം; പ്രതിയെ തിരിച്ചറിഞ്ഞു മൂവാറ്റുപുഴ: ലോറിയിൽ തട്ടിയെന്ന പേരിൽ ഷംഷബാദ് രൂപത ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിൽ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ മൂവാറ്റുപുഴയിൽ ആക്രമണം. വെള്ളൂർകുന്നം സിഗ്നൽ ജങ്ഷനിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബിഷപ്പിൻറെ വാഹനം വിമാനത്താവളത്തിൽനിന്ന് വരുംവഴി ലോറിയിൽ പെരുമ്പാവൂരിൽവെച്ച് ഇടിച്ചിരുന്നു. തുടർന്ന് പിന്തുടർന്നെത്തിയ ലോറി ഡ്രൈവർ അൻവർ നജീബ്​ മൂവാറ്റുപുഴ വെള്ളൂർക്കുന്നത്തിന് സമീപം ബിഷപ്പിൻറെ കാർ തടഞ്ഞുനിർത്തി ഹെഡ് ലൈറ്റ് അടിച്ചുതകർക്കുകയായിരുന്നു. പാലായിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. ബിഷപ്പിൽനിന്ന് കൂടുതൽ വിവരങ്ങളെടുത്തശേഷം നടപടി തുടരുമെന്ന് മൂവാറ്റുപുഴ … Continue reading ബിഷപ്പിന്റെ വാഹനത്തിനുനേരെ ആക്രമണം; പ്രതിയെ തിരിച്ചറിഞ്ഞു