അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് പണം തട്ടി; കോട്ടയത്ത് ബിഷപ്പ് അറസ്റ്റിൽ

അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ബിഷപ്പ് കോട്ടയത്ത് അറസ്റ്റിൽ. മണിമല സ്വദേശി സന്തോഷ് പി. ചാക്കോയാണ് പോലീസി​ന്റെ പിടിയിലായത്. കോട്ടയത്തെ ഒരു സ്വതന്ത്ര സഭയുടെ ബിഷപ്പ് ആണ് ഇദ്ദേഹം. കുറിച്ചി സ്വദേശിയായ യുവാവിന് അമേരിക്കയിൽ ജോലി വാ​ഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ പ്രതി തട്ടിയെടുക്കുകയായിരുന്നു. പണം വാങ്ങിയിട്ടും ജോലി കിട്ടാത്തതിനെ തുടര്‍ന്നാണ് യുവാവ് പരാതി നല്‍കിയത്. ചിങ്ങവനം പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ മണിമല, ചങ്ങനാശ്ശേരി, മണര്‍കാട്, തൃശ്ശൂര്‍ സ്റ്റേഷനുകളില്‍ കേസുണ്ട്. മാസങ്ങൾക്ക് … Continue reading അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് പണം തട്ടി; കോട്ടയത്ത് ബിഷപ്പ് അറസ്റ്റിൽ