കളക്ടറുടെ അതിവേഗ ഇടപെടൽ തുണയായി; കുടുങ്ങിയ കുരുവിക്ക് ആശ്വാസം
കണ്ണൂർ: കണ്ണൂരിൽ കോടതി സീൽ ചെയ്ത കടയുടെ ചില്ലുകൂട്ടിൽ അങ്ങാടിക്കുരുവി കുടുങ്ങിയ സംഭവത്തിൽ അടിയന്തരമായി ഇടപെട്ട് ജില്ലാ കളക്ടർ. ഉടൻതന്നെ കട തുറന്ന് പക്ഷിയെ മോചിപ്പിക്കാൻ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉളിക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയതോടെ അധികൃതർ സ്ഥലത്തെത്തി. പിന്നീട് കട തുറന്ന് കുരുവിയെ തുറന്നു വിടുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കുരുവി ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. വ്യാപാരികൾ തമ്മിലുള്ള തർക്കം കോടതിയിലെത്തിയതിനെ തുടർന്ന് ആറ് മാസം മുമ്പ് പൂട്ടി സീൽ ചെയ്ത … Continue reading കളക്ടറുടെ അതിവേഗ ഇടപെടൽ തുണയായി; കുടുങ്ങിയ കുരുവിക്ക് ആശ്വാസം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed