വിമാന ദുരന്തം; വില്ലനായത് പക്ഷിയോ?
ന്യൂഡല്‍ഹി: അഹമ്മദാബാദിലെ വിമാന ദുരന്തത്തിന് കാരണം എന്‍ജിനില്‍ പക്ഷിയിടിച്ചതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. വിമാനത്തിന്റെ രണ്ട് എന്‍ജിനുകളിലും പക്ഷി ഇടിച്ചതായി സംശയിക്കുന്നതായി ഡിജിസിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ എ ഐ 171 വിമാനത്തിൽ പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് ആണ് എഞ്ചിനുകൾ പൂർണമായും നിശ്ചലമായെന്നും ഡിജിസിഎ വ്യക്തമാക്കി. ഉച്ചക്ക് 13.39-ന് പറന്നുയര്‍ന്ന വിമാനത്തില്‍നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അപായസന്ദേശം എത്തി. എന്നാല്‍, എടിസിയില്‍നിന്ന് തിരിച്ചുള്ള സന്ദേശങ്ങള്‍ മറുപടിയൊന്നുമുണ്ടായിരുന്നില്ലെന്നും … Continue reading വിമാന ദുരന്തം; വില്ലനായത് പക്ഷിയോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed