യു.കെ.യിൽ പക്ഷിപ്പനി പടരുന്നോ….? നിയന്ത്രണത്തിനായി കടുത്ത നടപടികൾ:
കൗണ്ടി ടൈറോണിലെ കോഴിവളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് 64,000 പക്ഷികളെ കൊന്നൊടുക്കാൻ അധികൃതർ നടപടികൾ സ്വീകരിച്ചു. വെള്ളിയാഴ്ച ഡംഗനനിലും പക്ഷിപ്പനിയെന്ന് സംശയിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷിപ്പനി സ്ഥിരികരിച്ചാൽ മുഴുവൻ കോഴികളെയും പ്രദേഗത്തു വെച്ചു തന്നെ കൊല്ലുന്നത്” ഉൾപ്പെടെ ഉചിതമായ രോഗ നിയന്ത്രണ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ആൻഡ്രൂ മുയർ പറഞ്ഞു. കൂടുതൽ കേസുകൾ സ്ഥിരീകരിച്ചാൽ, “വടക്കൻ അയർലണ്ടിലെ കോഴിവളർത്തൽ കൂടുതലുള്ള പ്രദേശത്ത് പക്ഷിപ്പനി പടർന്നു പിടിച്ചെന്ന് അംഗീകരിക്കേണ്ടി വരും. ഇത് സംബന്ധിച്ച് വകുപ്പിന് ആശങ്കയുണ്ടെന്ന് … Continue reading യു.കെ.യിൽ പക്ഷിപ്പനി പടരുന്നോ….? നിയന്ത്രണത്തിനായി കടുത്ത നടപടികൾ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed